Share this Article
Union Budget
COA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കൊടിമരജാഥയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ ഉജ്വല സ്വീകരണം
Kannur district receives warm welcome for Kodimarajatha held as part of COA state conference

കേബിള്‍ ടി വി ഓപ്പറേറ്റ്‌സ് അസോസിയേഷന്‍  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കൊടിമരജാഥയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ ഉജ്വല സ്വീകരണം. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിയയാണ് സ്വീകരണം ഒരുക്കിയത്. സി.ഒ.എ. സംസ്ഥാന എക്‌സിക്യൂട്ടീവ്  കമ്മിറ്റി അംഗം പ്രിജേഷ് അച്ചാണ്ടി ജാഥയ്ക്ക് നേതൃത്വം നല്‍കി .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories