Share this Article
Union Budget
സി.ഒ.എക്ക് ചിറകുമുളപ്പിച്ച കോഴിക്കോട് സമ്മേളനത്തിൻ്റെ ചരിത്രം
latest coa news

കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മേളനം ഇത്തവണ കോഴിക്കോട് നടക്കുമ്പോള്‍ സംഘടനയെ സംബന്ധിച്ച് അത് ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം കൂടിയാണ്. 22 വര്‍ഷം മുന്‍പ് കോഴിക്കോട് നടന്ന മൂന്നാമത് സംസ്ഥാന സമ്മേളനത്തിലാണ് സി.ഒ.എക്ക് കൃത്യമായ സംഘടന രൂപം ഉണ്ടാക്കിയെടുക്കുന്നത്. ചരിത്രം രചിച്ച പുതിയറ സമ്മേളനത്തിന്റെ  ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയാണ് ഇനി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories