Share this Article
പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി
The police took evidence with Abhilash, the accused in the case of killing PV Satyanathan

കോഴിക്കോട് കൊയിലാണ്ടി സെന്‍ട്രല്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തി കേസിലെ പ്രതി അഭിലാഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories