Share this Article
പ്രചരണ പരിപാടികളില്‍ ഒരുപടി മുന്നില്‍ എല്‍ഡി എഫ്
LD F is one step ahead in the propaganda programs

സ്ഥാനാര്‍ഥി പ്രഖ്യാപനം പോലെ പ്രചരണ പരിപാടികളിലും ഒരുപടി മുന്നിലാണ് എല്‍ഡി എഫ്. ലോക്‌സഭ  തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടണമെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ പ്രചരണത്തിന്റെ ഭാഗമായുള്ള ആദ്യ റോഡ് ഷോക്ക് തുടക്കം കുറിച്ചു. പാളയം മുതല്‍ തമ്പാനൂര്‍ വരെയായിരുന്നു റോഡ് ഷോ.മന്ത്രി ജി ആര്‍ അനില്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories