Share this Article
പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു

Pookode Veterinary University Vice-Chancellor has been suspended pending investigation

പൂക്കോട് വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തു. വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രനാഥിനെയാണ്  ഗവര്‍ണര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യ്തത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories