Share this Article
സമരത്തിലേയ്ക്ക്‌; വന്യജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ തുടര്‍ സമരത്തിന് കളമൊരുങ്ങുന്നു
The stage is being set for further protests in Idukki over wildlife attacks

വന്യ ജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ തുടര്‍ സമരത്തിന് കളമൊരുങ്ങുന്നു. ജനകീയ കൂട്ടായ്മകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ, മത, സാമുദായിക, കാര്‍ഷിക സംഘടനകളും സമര രംഗത്തിറങ്ങുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories