Share this Article
മൂന്നാറില്‍ ഡീന്‍ കുര്യാക്കോസ് എംപി നടത്തിയ നിരാഹാര സമരത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു
Controversy is brewing over the hunger strike by MP Dean Kuriakos in Munnar

ഇടുക്കി മൂന്നാറില്‍ ഡീന്‍ കുര്യാക്കോസ് എംപി നടത്തിയ നിരാഹാര സമരത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. അപമാന ഭാരത്താല്‍ നാണംകെട്ട് സ്വയം തല താഴ്ത്തേണ്ടിവന്ന സമരമാണ് മൂന്നാറില്‍ നടത്തിയതെന്ന് ഇടതുപക്ഷം. വന്യമൃഗ ആക്രമണങ്ങളെ ന്യായീകരിക്കുന്നവരാണ് എംപിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതെന്ന് വലതുപക്ഷം തിരിച്ചടിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories