Share this Article
Union Budget
ഇടുക്കിയില്‍ കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു
A woman was trampled to death by a wild cat in Idukki

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണനാണ് മരിച്ചത്. ആശുപത്രിലേയ്ക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories