Share this Article
GnG മിസിസ് കേരളം, ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യം മത്സരത്തിലെ റണ്ണറപ്പായി നസീമ കുഞ്ഞ്

GnG Mrs. Kerala, Naseema Kunj Runner Up in The Crown of Glory Beauty Pageant

ജീ .എന്‍. ജി മിസിസ് കേരളം, ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യം മത്സരത്തിലെ റണ്ണറപ്പായി നസീമ കുഞ്ഞ് തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം സ്വദേശി നസിമ കുഞ്ഞ് ഫ്രീലാന്‍സ് കണ്ടന്റ് റൈറ്ററും, പ്ലസ് സൈസ് മോഡലുമാണ്. നേരത്തെ ലേഡി ഓഫ് കേരള 2023, ടൈറ്റില്‍ ജേതാവ് മിസ് ടാലന്റഡ് മിസിസ് കേരളം,  മിസ് കോണ്‍ഫിഡന്റ് 2024 ടൈറ്റില്‍ ജേതാവായും നസിമ കുഞ്ഞ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories