Share this Article
സിഒഎയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും
The 14th state conference of COA will flag off today

സിഒഎയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. മാധ്യമ രംഗത്തെ കുത്തകവല്‍ക്കരണത്തിനെതിരെ ശക്തമായ പോരാട്ടത്തിനുള്ള തീരുമാനം ഉള്‍പ്പെടെ കൈ കൊണ്ടാണ് ഇത്തവണത്തെ സമ്മേളനം പടിയിറങ്ങുന്നത്. സി.ഒ.എ ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന് നടക്കും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories