Share this Article
സുരേഷ്ഗോപി നല്‍കിയ സ്വര്‍ണ കിരീടത്തില്‍ സ്വര്‍ണത്തിന്റെ അളവ് എത്ര? പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചു
What is the amount of gold in the gold crown given by Sureshgopi? A special committee was formed

സുരേഷ് ഗോപി തൃശ്ശൂര്‍ ലൂര്‍ദ്  പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണകിരീടത്തിലെ സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചു. ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തില്‍ സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories