Share this Article
Union Budget
പേട്ടയില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഇന്ന് മാതാപിതാക്കള്‍ക്ക് കൈമാറിയേക്കും

The child who was kidnapped in Petta may be handed over to his parents today

തിരുവനന്തപുരം പേട്ടയില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഇന്ന് മാതാപിതാക്കള്‍ക്ക് കൈമാറിയേക്കും. ഡിഎന്‍എ പരിശോധനയില്‍ ബീഹാറി സ്വദേശികള്‍ തന്നെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ എന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. സംഭവത്തില്‍ പ്രതിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories