Share this Article
കൂരാച്ചുണ്ട് പഞ്ചായത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍
LDF UDF hartal in Koorachund panchayat

കോഴിക്കോട് കക്കയത്ത് കാട്ട് പോത്ത് കുത്തിക്കൊന്ന എബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും .വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories