Share this Article
Union Budget
മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളേയും കൊല്ലണമെന്ന് എം എം മണി
MM Mani wants to kill animals that kill humans

മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെയും കൊല്ലണമെന്ന് എംഎം മണി. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട ബാധ്യത ഗവണ്മെന്റ്‌റിനും ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. സര്‍ക്കാരും വനം വകുപ്പും നടപടി എടുക്കണമെന്നും എംഎം മണി പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories