Share this Article
കക്കയത്ത് കാട്ട് പോത്ത് കുത്തിക്കൊന്ന എബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്ന് ബന്ധുക്കള്‍
The relatives of Abraham, who was killed by a wild buffalo in Kozhikode, will not allow the post-mortem.

കോഴിക്കോട് കക്കയത്ത് കാട്ട് പോത്ത് കുത്തിക്കൊന്ന എബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്ന് ബന്ധുക്കള്‍. കളക്ടറുമായി ബന്ധുക്കള്‍ നത്തിയ ചര്‍ച്ച പരജായപ്പെട്ടു.ചര്‍ച്ചയില്‍ സംതൃപ്തിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാനുള്ള നടപടികള്‍ തുടങ്ങി.വയനാട്ടില്‍ നിന്നുള്ള സംഘം കോഴിക്കോട്ടേക്ക് തിരിച്ചു.  കൂരാച്ചുണ്ട് പഞ്ചായത്തില്‍ വിവധ സംഘടനകള്‍  ഹര്‍ത്താല്‍ ആചരിക്കുകയാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories