Share this Article
അതിരപ്പിള്ളി പഞ്ചായത്തില്‍ യുഡിഎഫ് കരിദിനം ആചരിക്കുന്നു
UDF observes black Day in Athirapilli Panchayat

തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍  കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് അതിരപ്പിള്ളി പഞ്ചായത്തിൽ യുഡിഎഫ് കരിദിനമായി ആചരിക്കുകയാണ്. രാവിലെ ആറ് മുതൽ ആരംഭിച്ച കരിദിനാചരണം വൈകിട്ട് ആറു വരെ  തുടരും. 

ഗതാഗതം അടക്കമുള്ള  അവശ്യ സർവീസുകളെ ബാധിക്കാത്ത രീതിയിലാണ് കരിദിനം  ആചരിക്കുന്നത്. കരിദിനത്തോടനുബന്ധിച്ച്  രാവിലെ 10 മണിക്ക് വെറ്റിലപ്പാറ 13ൽ  പ്രതിഷേധ യോഗവും   സംഘടിപ്പിച്ചിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories