Share this Article
ചര്‍ച്ച തൃപ്തികരം; 3 കാര്യങ്ങള്‍ അംഗീകരിച്ചെന്ന് എബ്രഹാമിന്റെ ബന്ധുക്കള്‍
The discussion is satisfactory; Abraham's relatives agreed on 3 things

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ ബന്ധുക്കള്‍ കലക്ടറുമായി നടത്തിയ ചര്‍ച്ച തൃപ്തികരം. മുന്നോട്ടുവച്ച നാല് കാര്യങ്ങളില്‍ മൂന്നെണ്ണം അംഗീകരിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories