Share this Article
കാട്ട് പന്നി വട്ടം ചാടി; ഓട്ടോറിക്ഷാ തൊഴിലാളിക്ക് പരിക്ക്,വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു

കാട്ട് പന്നി അക്രമണത്തിൽ ഓട്ടോ ടാക്സി തൊഴിലാളിക്ക് പരിക്ക് . ഇടുക്കി ശാന്തൻപാറ സ്വാദേശി ഷിബു കുമാറിനാണ് പരിക്ക് ഏറ്റത് .ശാന്തൻപാറയിൽ നിന്നും പത്തേക്കർ ഭാഗത്തേക്ക് യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടയിലാണ് കാട്ടു പന്നി ഓട്ടോക്ക് വട്ടം ചാടിയത് .ശാന്തൻപാറ ടൗണിന് സമീപത്തായി വൈകിട്ട് ഏഴ് മണിയോടെയാണ്  അപകടം ഉണ്ടായത് .വാഹനത്തിന്റെ മുൻവശം തകർന്നു.  യാത്രക്കാർ പരിക്കുകൾ കൂടാതെ രക്ഷപെട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories