Share this Article
തൃശ്ശൂരില്‍ പ്രവര്‍ത്തകരോട് ക്ഷോഭിച്ച സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
Suresh Gopi reacts to the incident of getting angry with activists in Thrissur

തൃശ്ശൂരിൽ പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി.ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിനാൽ ആണ് പ്രവർത്തകരെ ശാസിച്ചത്..അതിനുള്ള അവകാശം തനിക്കുണ്ട്.

തിരുവനന്തപുരത്തേക്ക് പോകും എന്നു പറഞ്ഞത് പേടിപ്പിക്കാനുള്ള മാർഗം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു..കുപ്രചരണങ്ങളിൽ തളരില്ല..എത്രത്തോളം അവഹേളിക്കുന്നുവോ അത്രത്തോളം ഞങ്ങൾ ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories