Share this Article
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഘം ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍
The main suspect arrested in the case of gang rape of a minor tribal girl

തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഘം ചെയ്ത സംഭവത്തില്‍ കസ്റ്റഡിയിലായ  മുഖ്യ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.അതിരപ്പിള്ളി ആദിവാസി കോളനിയിലെ പതിനാറുകാരിയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചത്. അവശനിലയിലായ പെണ്‍കുട്ടി  ആശുപത്രിയില്‍ ചികിത്സയിലാണ്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories