Share this Article
മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്‌
Elephant Attack at Malakkappara

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. അടിച്ചില്‍ത്തൊട്ടി കോളനിയിലെ തമ്പാനാണ് പരിക്കേറ്റത്. കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയാണ് ഇയാളെ അവശനിലയില്‍  കണ്ടെത്തുന്നത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories