Share this Article
ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ 85കാരി മരിച്ചു
An 85-year-old woman died after being stung by a bee in idukki

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ എണ്‍പത്തിയഞ്ച്കാരി മരിച്ചു. അന്‍പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എം.എന്‍ തുളസി ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് തേനീച്ചക്കുത്തേറ്റത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories