Share this Article
കൊച്ചി വിമാനത്താവളത്തില്‍ നെബുലൈസറിനുള്ളില്‍ 10 ലക്ഷം രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമം
An attempt was made to smuggle gold worth Rs 10 lakh inside a nebulizer at Kochi airport

നെബുലൈസറിനുള്ളില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടി കൂടി.അബുദാബിയില്‍ നിന്നും എത്തിയ മുംബൈ സ്വദേശി ഷോലി ബ് അയൂബാണ് 189 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാഗേജ് പരിശോധിച്ചപ്പോള്‍ സംശയം തോന്നി നെബുലൈസര്‍ അഴിച്ച് വിശദമായി പരിശോധിക്കുകയായിരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories