കണ്ണൂരില്‍ പോലീസ് ഓഫീസര്‍ ചമഞ്ഞ് ഓണ്‍ ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ തലശ്ശേരി സൈബര്‍ പോലിസ് കേസെടുത്തു. തട്ടിപ്പിനിരയായി ഒരു ലക്ഷത്തി ഇരുപത്തിയൊന്‍പതിനായിരം രൂപ നഷ്ടപ്പെട്ട ചിറക്കര എസ്.എസ് റോഡിലെ ഫറാന്‍ മന്‍സിലില്‍ മുസ്തഫയുടെ പരാതിയിലാണ് കേസെടുത്തത്ത്.