Share this Article
വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം; 4 ദിവസം കഴിഞ്ഞിട്ടും മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയില്ല
Varkala Floating Bridge Accident; Even after 4 days, the minister did not provide the requested report

വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും മന്ത്രി ആവശ്യപ്പെട്ട അടിയന്തര റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയില്ല. ഡിടിപിസിയില്‍ നിന്നാണ് ടൂറിസം ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories