Share this Article
Union Budget
അപര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത് പരാജയഭീതിമൂലമെന്ന് ഇടുക്കിയിലെ LDF സ്ഥാനാര്‍ഥി ജോയ്‌സ് ജോർജ്
latest news from idukki

അപര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത് പരാജയഭീതിമൂലമെന്ന് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്. 2014 ല്‍ തനിക്കെതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്.  അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് യുഡിഎഫിന് ഒട്ടും ഗുണകരമായിരിക്കില്ലന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories