Share this Article
മലപ്പുറം ലോക്‌സഭാ മണ്ഡലം LDF സ്ഥാനാര്‍ത്ഥി വി വസീഫ് ഇന്ന് കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തും
Malappuram Lok Sabha Constituency LDF candidate V vaseef  will campaign in colleges today

മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി. വസീഫ് ഇന്ന് കോളേജുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തും. കോഴിക്കോടേയും വടകരയിലെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇന്ന് തുടക്കമാകും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories