Share this Article
കണ്ണൂര്‍ ഉദയഗിരി പഞ്ചായത്തില്‍ പുലിയുടെ സാനിധ്യം
Presence of Tiger in Kannur Udayagiri Panchayat

കണ്ണൂര്‍ ഉദയഗിരി പഞ്ചായത്തില്‍ പുലിയുടെ സാനിധ്യം.കേരള-കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചീക്കാടിന് സമീപം മധുവനത്ത് ജനവാസ മേഖലയിലാണ് പുലിയിറങ്ങിയത്.കഴിഞ്ഞ ദിവസം രാവിലെ 10 ഓടെ മധുവനം സ്വദേശി തടത്തേല്‍ വിശ്വംഭരനാണ് പുലിയെ കണ്ടത്.   

.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories