Share this Article
ആലുവ മുട്ടത്ത് 18 വയസ്സുകാരിയെ കാണാതായി
An 18-year-old girl has gone missing in Aluva Muttam

എറണാകുളം മുട്ടത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് 5 ദിവസം. സ്കൂൾ ബാഗുമായി കുട്ടി ബസിൽ കയറി പോവുകയായിരുന്നു. സ്കൂൾ ബാഗുമായാണ് കുട്ടി പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുകയാണെന്ന് കുടുംബം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories