Share this Article
പിറവം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മലകളെ ഇല്ലാതാക്കി മണ്ണെടുക്കുന്നതിനെതിരെ ജനകീയ സമിതി രംഗത്ത്
People's committee is on the front line against removal of mountains and taking soil in Piravam Pampakuda Gram Panchayat

പിറവം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മലകളെ ഇല്ലാതാക്കി മണ്ണെടുക്കുന്നതിനെതിരെ ജനകീയ സമിതി രംഗത്ത് .ഏക്കര്‍ കണക്കിലുള്ള മലനിരകളാണ് വന്‍ കിട യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ ടോറസ് ലോറികളില്‍ മണ്ണ് ഖനനം ചെയ്ത് നീക്കം ചെയ്യുന്നത്. പാരിസ്ഥിക സന്തുലിതാവസ്ഥ തകിടം മറയ്ക്കുന്ന മണ്ണിടുപ്പ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തുടരുകുകയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories