Share this Article
Union Budget
യാത്രക്കാരുടെ ജീവന് പുല്ല് വില; ഫോണില്‍ സംസാരിച്ച് KSRTC ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗ്‌
Careless driving by KSRTC bus driver

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗ്. എരുമേലി-പമ്പ റൂട്ടിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപകടകരമായ നിലയിലും ഡ്രൈവര്‍ വാഹനം ഓടിച്ചത്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആര്‍ടിഒയ്ക്ക് പരാതി നല്‍നാണ് യാത്രക്കാരുടെ നീക്കം.       

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories