Share this Article
ഇടുക്കി മൂന്നാറില്‍ മാട്ടുപെട്ടി എക്കോ പോയിന്റില്‍ ഇറങ്ങി കാട്ടുക്കൊമ്പന്‍ പടയപ്പ
Kattukomban Padayappa landed at Mattupetti Echo Point in Idukki Munnar

ഇടുക്കി മൂന്നാറില്‍ മാട്ടുപെട്ടി എക്കോ പോയിന്റില്‍ കാട്ടുക്കൊമ്പന്‍ പടയപ്പയിറങ്ങി. വഴിയോരത്തെ കട തകര്‍ത്ത് ഭക്ഷണ സാധനങ്ങള്‍ അകത്താക്കി. ആര്‍.ആര്‍.ടി സംഘമെത്തിയാണ് കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories