Share this Article
വില്ലേജ് ഓഫിസര്‍ മനോജിന്റെ മരണത്തില്‍ കളക്ടര്‍ ആര്‍ഡിഒയോട് റിപ്പോര്‍ട്ട് തേടി
The collector sought a report from the RDO on the death of village officer Manoj

അടൂര്‍ കടമ്പനാട് വില്ലേജ് ഓഫിസര്‍ മനോജിന്റെ മരണം ആര്‍ഡിഒയോട് റിപ്പോര്‍ട്ട് തേടി കളക്ടര്‍..ആര്‍ഡിഒ നല്‍കുന്ന റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക്  കൈമാറും. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത് 12 വില്ലേജ് ഓഫീസര്‍മാരാണ്.

പരാതി ജില്ലാ പൊലീസ് മേധാവിക്കും കൈമാറി മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ തടയണമെന്നും ആവശ്യം  ഉന്നയിച്ചിട്ടുണ്ട് . മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories