Share this Article
മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ലോക്കറില്‍ നിന്നും കവര്‍ന്ന മുഴുവന്‍ പണവും പൊലീസ് കണ്ടെടുത്തു
The police recovered the entire stolen money from the locker of the micro finance institution

ഗുരുവായൂരിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ലോക്കറില്‍ നിന്നും മുപ്പത്തിരണ്ട് ലക്ഷത്തിലധികം രൂപ കവര്‍ന്ന സംഭവത്തില്‍ മോഷണം പോയ മുഴുവന്‍ പണവും പോലീസ് കണ്ടെടുത്തു. കേസില്‍ ഇതേ കമ്പനിയുടെ അരുണാട്ടുകര ബ്രാഞ്ചിലെ മാനേജര്‍ തൃശ്ശൂര്‍ അമലനഗര്‍ സ്വദേശി അശോഷ് ജോയ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.          

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories