Share this Article
ആലുവ നഗരത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി
The young man was beaten up in Aluva city

ആലുവ നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റിനും റെയില്‍വെ സ്റ്റേഷനുമിടയില്‍ വച്ചാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.റോഡരികില്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ട കാര്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റിയത്.

കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് നിന്ന് ഒരാളെ തട്ടികൊണ്ട് പോയിരുന്നു ഇയാളെ പിന്നീട് ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മീറ്ററുകള്‍ക്കകലെ പൊലീസ് പട്രോളിങ്ങ് ഉള്ളപ്പോഴാണ് സംഭവങ്ങള്‍.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories