Share this Article
പടയപ്പയെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടക്കവെ വീണ്ടും ജനവാസ മേഖലയില്‍
Attempts are being made to drive Padayappa into the forest and back into the inhabited area

മൂന്നാറില്‍ നാശം വിതയ്ക്കുന്ന പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടക്കവെ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി പടയപ്പ. ഇടുക്കി മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ്പ് സിവിഷനിലാണ് പടയപ്പയിറങ്ങിയത്. ആര്‍.ആര്‍.ടി സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കുകയാണ്.           

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories