Share this Article
ടിപ്പര്‍ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു
Bike rider dies after stone falls from tipper lorry

തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയില്‍ ടിപ്പര്‍ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. കൈക്കും തലയ്ക്കും ഗുരുതര പരിക്കേറ്റ അനന്തു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories