Share this Article
അത്ഭുത കാഴ്ചയായി പൊള്ളുന്ന വേനലിലും നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന കണ്ണൂര്‍ ജില്ലയിലെ ആനക്കുളം
Anakkulam in Kannur district is overflowing even in scorching summer as a wonderful sight

പൊള്ളുന്ന വേനലിലും നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന  കണ്ണൂര്‍ ജില്ലയിലെ ആനക്കുളം അത്ഭുത കാഴ്ചയാണ്. ആനക്കുളം വെറും കുളം മാത്രമല്ല ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.  വിനോദ സഞ്ചാരികളെ ആനക്കുളത്തിലേക്ക് ആകര്‍ഷിക്കാനായി പെടല്‍ ബോട്ട് സംവിധാനം അടക്കം ഏര്‍പ്പെടുത്താനാണ് അധികൃതരുടെ നീക്കം.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories