Share this Article
കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും
Efforts to drive the wild-elephant Padayappa into the forest will continue even today

മൂന്നാറില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി വിതയ്ക്കുന്ന കാട്ടാന പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ തേയിലക്കാട്ടില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനയെ മറയൂര്‍ മേഖലയിലേക്ക് എത്തിക്കാനാണ് ശ്രമം.ആന പ്രത്യേക ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസവും മട്ടുപ്പെട്ടിയില്‍ ജനവാസ മേഖലയില്‍ പടയപ്പ ഇറങ്ങിയിരുന്നു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories