Share this Article
ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി എന്റെ മുക്കം സന്നദ്ധസേന
ente Mukkum Volunteer Rescued a Pregnant Cat in an Adventure

കോഴിക്കോട് കെഎംസിടി എഞ്ചിനീയറിംഗ് കോളേജിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി എന്റെ മുക്കം സന്നദ്ധസേന. പൂച്ച കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് സന്നദ്ധസേനയെ വിവരമറിയിച്ചത്. സന്നദ്ധസേന അംഗങ്ങളായ കബീര്‍, ബാബു, അക്കു തുടങ്ങിയവരാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories