കണ്ണൂര്‍ തലശ്ശേരിയില്‍ സ്ത്രീയുടെ കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച. പതിനായിരം രൂപയും നാല് പവന്‍ സ്വര്‍ണവുംകവര്‍ന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് കെടിപി മുക്ക് സ്വദേശി അസ്ഹത്തിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ