Share this Article
image
കണ്ണൂര്‍ അടക്കത്തോട് ഇറങ്ങിയ കടുവയെ പിടികൂടാന്‍ സാധിക്കാതെ വനം വകുപ്പ്
The forest department was unable to capture the tiger that came down to the Kannur

കണ്ണൂർ അടക്കത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ സാധിക്കാതെ വനം വകുപ്പ്.കഴിഞ്ഞ ദിവസം സ്ഥാപിച്ച ക്യാമെറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും വ്യക്തമായ സൂചനകൾ ലഭ്യമായിട്ടില്ല.കടുവയിക്കായി ഇന്നും തിരച്ചിൽ തുടരും.         

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories