Share this Article
ശ്വാസംമുട്ടി വെള്ളായണികായല്‍;ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ആലം കായലില്‍ തള്ളുന്നുവെന്ന്നാട്ടുകാര്‍
Suffocating Vellaiyakal; Locals throw alum used for water purification in the lake

കായലിൽ നിന്ന് ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന വാട്ടർ അതോറിറ്റി അതേ കായൽ തന്നെ മലിനമാക്കുന്നു എന്ന് പരാതി. തിരുവനന്തപുരം വെള്ളയാണി കായലിലാണ് ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ആലം തള്ളുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നത്. വെള്ളം മലിനമാകുന്നതിനാൽ നാടൻ മൽസ്യങ്ങളുടെ എണ്ണം കുറഞ്ഞെന്നും നാട്ടുകാർ പറയുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories