Share this Article
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കാമെന്നു പറഞ്ഞ് വന്‍തുക തട്ടി;2 പേര്‍ പിടിയില്‍
2 arrested for cheating huge amount by claiming to make lakhs of profit through online trading

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കാമെന്നു പറഞ്ഞ് വന്‍ തുക തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍.മുഹമ്മദ് നിജാസ് , മുഹമ്മദ് സമീര്‍ എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ല സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം അറസ്റ്റ് ചെയ്തത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories