Share this Article
KSRTC ബസ്സും കാറും കൂട്ടിയിടിച്ച് 6 വയസുകാരി മരിച്ചു
6-year-old girl dies after KSRTC bus collides with car

ഇടുക്കി കമ്പംമെട്ട് ചേറ്റുകുഴിയില്‍കെ എസ് ആര്‍ ടി സി ബസ്സും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു.ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്.വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ആറു പേര്‍ക്ക് പരിക്കേറ്റു.ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്ചികിത്സയിലാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories