Share this Article
Union Budget
കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടി കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു

A KSEB transformer fell on the road after a drinking water pipe burst in Kazhakoottam

തിരുവനന്തപുരം കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടി കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ റോഡിലേക്ക് വീണു. ദേശീയപാത നിര്‍മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാന്‍സ് ഫോര്‍മറാണ് റോഡിലേക്ക് മറിഞ്ഞു വീണത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories