Share this Article
ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു; ഇടഞ്ഞത് വടക്കുംനാഥന്‍ ശിവന്‍ എന്ന ആന
again elephant turns violent in arattupuzha

തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ്  ആന ഇടഞ്ഞത്. വടക്കുംനാഥന്‍ ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories