Share this Article
ക്രിസ്തുവിന്റെ ജനനം മുതല്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് വരെ; വരകളിലൂടെ അവതരിപ്പിച്ച്‌ ബിന്‍സി ആന്റണി
From the birth of Christ to the resurrection; Illustrated by Binsi Antony

ക്രൈസ്തവര്‍ വിശുദ്ധവാര ആഘോഷത്തിലേക്ക് കടക്കുമ്പോള്‍, ക്രിസ്തുവിന്റെ ജനനം മുതല്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് വരെയുള്ള കാര്യങ്ങള്‍ വരകളിലൂടെ അവതരിപ്പിക്കുകയാണ് കൊച്ചിക്കാരി ബിന്‍സി ആന്റണി. ഓശാന ഞായറാഴ്ചയാണ് ബിന്‍സിയുടെ പെയിന്റിംഗ് എക്സിബിഷന്‍ ആരംഭിച്ചിരിക്കുന്നത്. ഈ ആഴ്ച തന്നെ എക്സിബിഷന്‍ നടത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ബിന്‍സി പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories