Share this Article
മണ്ണുത്തി കുറ്റുമുക്ക് പാടത്ത് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി

The body was found stabbed in a dirt field

തൃശ്ശൂര്‍ മണ്ണുത്തിയില്‍ കുറ്റുമുക്ക് പാടത്ത് കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയുടേതാണെന്ന് സംശയം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories