Share this Article
കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഇലക്ടറല്‍ ഫ്‌ളയിങ് സ്‌കോഡിനെ ഇറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
The Election Commission has released the electoral flying code in Kerala-Tamil Nadu border areas

ഇടുക്കിയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഇലക്ടറല്‍ ഫ്‌ളയിങ് സ്‌കോഡിനെ ഇറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 360 ഡിഗ്രി ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങളിലാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കേരളത്തില്‍ നിന്നടക്കം എത്തുന്ന വാഹനങ്ങളില്‍ ശക്തമായ പരിശോധനയാണ് സംഘം നടത്തുന്നത്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories